എന്നാണ് എന്റെ മനസ്സില്‍ മുല്ലപ്പൂവിന് ഇന്ദീവരങ്ങളെക്കാള് സൌന്ദര്യമുണ്ടായത്?നിലാവുള്ള രാത്രികളില്‍ ജനാലയില്‍ക്കൂടി ഒഴുകിയെത്തി എന്നെ താരാട്ടുപാടിയുറക്കിയിരുന്ന എന്റെ കുടമുല്ലപ്പൂക്കളെ ഞാന്‍ വല്ലാതെ... വല്ലാതെ പ്രണയിച്ചിരുന്നുവെന്നോ?
Post a Comment
1 comment:
എന്നാണ് എന്റെ മനസ്സില്‍ മുല്ലപ്പൂവിന് ഇന്ദീവരങ്ങളെക്കാള് സൌന്ദര്യമുണ്ടായത്?
നിലാവുള്ള രാത്രികളില്‍ ജനാലയില്‍ക്കൂടി ഒഴുകിയെത്തി എന്നെ താരാട്ടുപാടിയുറക്കിയിരുന്ന എന്റെ കുടമുല്ലപ്പൂക്കളെ ഞാന്‍ വല്ലാതെ... വല്ലാതെ പ്രണയിച്ചിരുന്നുവെന്നോ?
Post a Comment